മാര്‍ച്ച് 8, ലോക വനിത ദിനം
വൈകീട്ട് 3 മണി മുതല്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍
കാര്യ പരിപാടികള്‍ (3PM)
വൈകീട്ട് 3 മണി മുതല്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍
കാര്യ പരിപാടികള്‍ (3PM)
- അക്രമ വിരുദ്ധ പ്രതിഞ്ജ : ഐ. ജി സന്ധ്യ
- ചര്‍ച്ച(3.30PM): അതിക്രമങ്ങളും പ്രതിരോധങ്ങളും (മോഡറേറ്റര്‍: സാറ ജോസഫ് )
- സമൂഹ ചിത്ര രചന: ഫൈന്‍ ആര്‍ട്സ് കോളേജ് സ്ടുടെന്റ്സ്
- ചലച്ചിത്ര പ്രദര്ശനം (5.30PM)
- അണ്ടര്‍സ്ടാന്റിംഗ് ട്രാഫിക്കിംഗ് (സംവിധാനം: അനന്യ ചക്രവര്‍ത്തി) (5.30PM)
- ഓഫ് സൈഡ് (സംവിധാനം: ജാഫര്‍ പനാഹി)(7PM)