സി. ശരത്ചന്ദ്രന്‍ - വിബ്ജിയോര്‍ ഫിലിം ആര്‍കൈവ്സ്

സി. ശരത്ചന്ദ്രന്‍ - വിബ്ജിയോര്‍ ഫിലിം ആര്‍കൈവ്സ്
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ വിബ്ജിയോര്‍ ചലചിത മേളയില്‍ പ്രദര്‍ശിപ്പിച്ച ഏകദേശം 1000 -ഓളം വരുന്ന വിവിധ വിഭാഗങ്ങളിലുള്ള സിനിമകള്‍ ശരത്ചന്ദ്രന്റെ സ്മരണാര്‍ത്ഥം സി. ശരത്ചന്ദ്രന്‍ - വിബ്ജിയോര്‍ ഫിലിം ആര്‍കൈവ്സ്   എന്ന പേരില്‍ വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ തൃശൂര്‍ ഓഫീസില്‍  പ്രവര്‍ത്തനമാരംഭിചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ. ആര്‍കൈവിനെ കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 
ശരത് ചേലൂര്‍, 
പ്രോഗ്രാം ഓഫീസര്‍,
വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മ 
തൃശൂര്‍.  ഫോണ്‍ : 9809477058